Blog Archive

Tuesday, June 3, 2008

ധ്യാനങ്ങള്‍


ജെ. കൃഷ്ണമൂര്‍ത്തി
സ്നേഹമാകുന്നു ധ്യാനം. സ്നേഹം ഒരു ഓര്‍മയല്ല. ചിന്ത സുഖാനുഭവമായി തുടര്‍ച്ച നല്‍കികൊണ്ടിരിക്കുന്ന ഒരു പ്രതിബിംബമോ ആല്ലെങ്കില്‍ വൈകാരികതയാല്‍ നിര്‍മിതമാകുന്ന ഒരു കാല്‍പനിക ബിംബമോ അല്ല. ഇന്ദ്രിയനുഭവത്തിനു അപ്പുറത്തുള്ള, ജീവിതത്തിന്‍റെ എല്ലാ സാമ്പത്തിക - സാമൂഹിക സമ്മര്ധങ്ങള്ക്കും അപ്പുറത്തുള്ള ഒന്നാകുന്നു അത്. ഇന്നലെകളില്‍ വേരുകളില്ലാത്ത ഈ സ്നേഹത്തിന്‍റെ പൊടുന്നനെ ഉള്ള സക്ഷാത്കാരമാകുന്നു ധ്യാനം. എന്തെന്നാല്‍ സ്നേഹമാകുന്നു സത്യം. ഈ സത്യത്തിന്റെ സൗന്ദര്യം കണ്ടെത്തലാകുന്നു ധ്യാനം.

2 comments:

ഉപ്പായി || UppaYi said...

aaloru kidi aanallo..pinne enthun kondu ezhuthi kandilla..:)
Swapnangal chumma ezhuthi nirachooo..athu baakki swpana jeevikalkkum oru anubhavam aayirikkum..

Anonymous said...

angane aanalle